കട്ടിലും കസേരയും കാടിനുള്ളിലെ വിസ്മയലോകം
സവിന്‍ വെയിലോ സൂര്യകിരണങ്ങളുടെ തിളക്കമോ അറിയാതെയുള്ള യാത്രക്ക് വിരാമമിട്ട് പുല്മേട്ടിലേക്ക് നടന്നു കയറി. ഒരാൾ പൊക്കത്തിൽ വളർന്നു നില്ക്കുന്ന കോതപുല്ലിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുമോന്നു പേടിയുണ്ടായിരുന്നു. ആനയും പന്നിയും
Read more