നിവിന്‍ പോളി യുടെ ‘തുറമുഖം’ ക്രിസ്മസ് റിലീസിന്
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന” തുറമുഖം ” ഡിസംബർ 24-ന് ക്രിസ്മസിന് തിയ്യേറ്ററിലെത്തുന്നു.നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍,
Read more