“സന്തോഷത്തിന്റെ ഒന്നാം രഹസ്യം ” സൈന പ്ലേ ഒടിടി യിൽ
റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി,നീരജ് രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” സന്തോഷത്തിന്റെ ഒന്നാം ദിവസം”(Joyful Mystery)സൈന പ്ലേ ഒടിടി
Read more