‘ഭീമന്‍റെവഴിയിലെ’ ഒരേ ഒരു മാന്യന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ട് ചാക്കോച്ചന്‍
ഭീമന്‍റെവഴി എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ ചിത്രത്തിലെ നായകവേഷത്തിലെത്തുന്ന കുഞ്ചാക്കോബോബന്‍ പുറത്തുവിട്ടു.സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘ഈ സിനിമയിലെ ഒരേയൊരു മാന്യൻ’ എന്ന
Read more