മന്ത്രവാദിനി
നീതു ചന്ദ്രന് ഞാനൊരുമന്ത്രവാദിനിയാകാതിരുന്നത്നിന്റെ മാത്രം ഭാഗ്യമാണ്അല്ലായിരുന്നുവെങ്കില്നിന്റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിനിന്നിലേക്ക് വിടര്ന്നുലഞ്ഞു നില്ക്കുന്നസകല പ്രണയങ്ങളെയുംഓര്മകള് പോലുമവശേഷിപ്പിക്കാതെവേരടക്കം പിഴുതെടുത്ത്വസന്തമെത്തി നോക്കാത്തബോണ്സായ് ചെടികളാക്കിഎന്റെ വീടിന്റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ.നിന്റെ ഭാവിയിലേക്ക് പറന്നിറങ്ങിനിന്നിലേക്കെത്താനായി ഒരുങ്ങുന്നപൂമരത്തൈകളെയെല്ലാംവിത്തുകളിലേക്ക്
Read more