പ്രാണനിൽ പ്രണയം ……

ചെറുകഥ : അനില സജീവ് ജനാലകൾക്കിടയിലൂടെ ദൂരെയ്ക്ക് നോക്കുമ്പോൾ … സ്വപ്നങ്ങൾ ജീവിതത്തിൽ യാഥാർത്ഥ്യമായെങ്കിലെന്നു നിനച്ചിരുന്നു…. മോഹങ്ങളില്ലാത്ത മനുഷ്യരുണ്ടെന്ന്‌ വാദിക്കുന്നവരുണ്ട്. എന്തുകൊണ്ടോ അവിശ്വസനീയം !മനസ്സിലെവിടെയോ എപ്പോഴൊ കടന്നുപോയ

Read more

നൊമ്പരപ്പൂക്കൾ

കഥ : ഷാജി ഇടപ്പള്ളി നേരം സന്ധ്യയായി.മഴ തിമിർത്തു പെയ്യുകയാണ്ഇനിയും കാത്തു നിന്നാൽ വീട്ടിലെത്താൻ നേരം വൈകും.അവൾ ഓഫീസ് പൂട്ടിയിറങ്ങിമഴ പെയ്തതോടെ നഗരവീഥിയിൽ തിരക്കൊഴിഞ്ഞു തുടങ്ങിശക്തമായ കാറ്റുണ്ട്.സാരിയൊതുക്കിപ്പിടിച്ചു

Read more

അവൾ

സുമംഗല. എസ് നിങ്ങൾ എപ്പോഴെങ്കിലുംഒരു നരാധമന്റെകാമാന്ധതക്കിരയായപെൺകുട്ടിയെ സന്ദർശിച്ചിട്ടുണ്ടോ,മുറിയുടെ മൂലയിലേക്ക് നോക്കുകയാണെങ്കിൽ,നിങ്ങൾക്ക്അവളെ,അവിടെ കാണാൻ സാധിക്കുംനിങ്ങളുടെ കണ്ണുകളിലെവാത്സല്യംതിരിച്ചറിയുന്നതുവരെ അകത്തേക്ക്കടത്താതെ കല്ലെറിഞ്ഞെന്നുവരാംഇരുട്ടിൽ ഒളിച്ചിരിക്കുകയാവുംമുടി പാറിപ്പറന്നിരിക്കുംവികാരങ്ങളെഒളിപ്പിക്കുവാൻ വേണ്ടി മാത്രംമുഖം മുട്ടുകൾക്കിടയിൽ തിരുകിയിട്ടുണ്ടാകുംആ മുറി

Read more
error: Content is protected !!