പീറ്റര്‍ചേരാനല്ലൂര്‍-ഹരിചരൺ ഒന്നിക്കുന്ന
” നീ നീതിമാന്‍ ” കേൾക്കാം

ഇസ്രായേലിൽ നാഥനായി’, ‘സാഗരങ്ങളേ ശാന്തനാക്കിയോൻ’…. തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം ” നീ നീതിമാൻ” റിലീസായി .

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.
പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്.
നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കെ .വി . ശബരിമണി എഴുതിയ വരികള്‍ക്കാണ് പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

മന്ന ക്രീയേഷന്സിന്റെ ബാനറില്‍ വിശാൽ ഇല്ലിക്കാട്ടില്‍ നിർമ്മിക്കുന്ന “നീ നിതീമാന്‍ “എന്ന ക്രീസ്തീയ ഭക്തി ഗാനം ജന ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞുLeave a Reply

Your email address will not be published. Required fields are marked *