ടി കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ
ഷെയിൻ നിഗം നായകൻ
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യുവനടന്‍ ഷെയിന്‍ നീഗം നായകാവുന്നു.24 ഫ്രെയിംസിന്റെ ബാനറിര്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമണ്‍ നിര്‍വ്വഹിക്കുന്നു.
രചന-കൃഷ്ണദാസ് പങ്കി,
എഡിറ്റിംഗ്-ശ്രീകർ പ്രസാദ്,
വിനായക് ശശികുമാർ,
ബീയാർ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണ്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ ഡിസെെനര്‍-രാജീവ് കോവിലകം,
സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം,വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി,
കോസ്റ്റും ഡിസൈനർ- സമീറ സനീഷ്,
മേക്കപ്പ്-അമൽ,പ്രൊഡക്ഷൻ കണ്‍ട്രോളര്‍-പ്രതാപൻ കല്ലിയൂർ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.