കെ. വി ആനന്ദ് അന്തരിച്ചു

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read more

പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ മെയ്ദിനത്തിൽ റൂട്‌സിൽ എത്തുന്നു

ജയരാജ് സംവിധാനം നിർവഹിച്ച, പൊൻകുന്നം വർക്കിയുടെ, ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് 1 ന് റൂട്സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ്

Read more

രണ്ടാംവരവ് ആഘോഷമാക്കി ശശികല മേനോൻ

കാലം മാറി കോലോം ഞങ്ങളും ഒന്നുമാറി ആര്യ ദയായിലിന്റെ മ്യൂസിക് ആൽബം നവമാധ്യമങ്ങളിൽ വൈറലായപ്പോൾ കേരളസമൂഹം ഒന്നടങ്കം അന്വേഷിച്ചത് ഇത് ആരുടെ വരികൾ എന്നായിരുന്നു. അത്രമാത്രം കാവ്യാത്മകവും

Read more

എവർഗ്രീൻ ടർട്ടിൽ വൈൻ എങ്ങനെ നട്ടു വളർത്താം

ഹാങ്ങിങ് പ്ലാന്റ് ഹാങ്ങിങ് പോട്ടുകളിൽ നട്ടുവളർത്താൻ ഏറ്റവും ഉതകുന്ന ചെടിയാണ് എവർഗ്രീൻ ടർട്ടിൽ വൈൻ. ആരെയും ആകർഷിക്കുന്ന പച്ചനിറമാണ് ഈ ചെടിയുടെ പ്രത്യേകത. വളരെ വേഗത്തിൽ താഴേക്ക്

Read more

പെണ്ണുടൽ

എന്റെ കണ്ണിലെ അഞ്ച് തിരിയിട്ടനിലവിളക്കിനെ സാക്ഷിയാക്കിഒരിക്കൽ എന്റെതെല്ലാംനീ സ്വന്തമാക്കി. എന്നരുവിയിൽ പൂന്തോണിയിറക്കിഓളങ്ങളിൽ തിരതല്ലികാട്ടരുവികളെ തലോടിപുറം കാടുകൾമേച്ചിൽ പുറങ്ങളാക്കി. എന്നോ എന്റെ കണ്ണിലെമൺചിരാതുകൾമങ്ങി തുടങ്ങിയ നാൾ,കാട്ടരുവിവറ്റി തുടങ്ങിയ നാൾ,കാടുകൾ

Read more

“പിന്നില്‍ ഒരാള്‍ “

പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ്,റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനന്തപുരി രചനയും സംവിധാനവും നിർവഹിക്കുന്ന “പിന്നിൽ ഒരാൾ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്നു. വിശ്വ ശില്പി

Read more

സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പൂക്കള്‍ വിടര്‍ന്നു

ട്രാന്‍സ്പരന്റ് നിറങ്ങള്‍ ഉപയോഗിച്ച് സ്റ്റെയിന്‍ലസ് സ്റ്റീലില്‍ പൂക്കള്‍ വിരിയിച്ച് കലാസ്വാദാകരുടെ മനം കവര്‍ന്ന് ‘മൂഡി ബ്ലൂംസ്’. ലോകമേ തറവാട് കലാപ്രദര്‍ശനത്തോടനുബന്ധിച്ച് വില്യം ഗുടേക്കര്‍ ആന്റ് സണ്‍സ് പ്രൈവറ്റ്

Read more

‘എന്‍റെ ബാലേട്ടന്’ -സൃഷ്ടികള്‍ ക്ഷണിക്കുന്നു. ‘ കൊച്ചി: അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ സമാഹരിക്കുന്നു. നാടക-സിനിമാ സംവിധായകന്‍,നടന്‍,തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു അന്തരിച്ച

Read more

സൺ ഓഫ്‌ അലിബാബ നാല്പത്തിഒന്നാമൻ” മോഷൻ പോസ്റ്റർ റീലീസ്.

ഫിലിം ഫോർട്ട് മീഡിലാബിന്റെ ബാനറിൽ നെജീബലി സംവിധാനം ചെയ്യുന്ന ” സൺ ഓഫ് അലിബാബ നാല്പത്തിഒന്നാമ്മൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. എഴുപത്തിയഞ്ച് സെക്കന്റ്

Read more

ഓസ്ക്കർ പുരസ്കാരപട്ടികയിൽ ഇടം നേടി ഭീമൻ ഫെയ്സ്ബുക്ക്

സോഷ്യൽ മീഡിയ ഭീമൻ ഫെയ്സ്ബുക്കും ഓസ്ക്കർ പുരസ്കാരപട്ടികയിൽ ഇടം നേടി. മികച്ച ഷോർട്ട് ഡോക്യുമന്ററിക്കുള്ള പുരസ്കാരം നേടിയ കോളെറ്റ് വഴിയാണ് ഫെയ്സ്ബുക്കും ചരിത്രത്തിൽ ആദ്യമായി അക്കാദമി അവാർഡ്തിളക്കത്തിന്റെ

Read more