നക്ഷത്രം.
ജി. കണ്ണനുണ്ണി വന്നേ വന്നേ നക്ഷത്രംപലപല വർണ്ണത്തിൽ നക്ഷത്രം കണ്ണിന് പൊൻകണി നക്ഷത്രംക്രിസ്മസിൽ സ്റ്റാറിവൻ നക്ഷത്രം. മിന്നുന്ന ,പാടുന്ന നക്ഷത്രംപലപല ആകൃതി നക്ഷത്രം വഴികാട്ടിയായൊരു നക്ഷത്രംപ്രത്യാശയേകുന്ന നക്ഷത്രം
Read moreവാസുദേവന്‍ തച്ചോത്ത് സ്കൂൾ ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന ആ ബാലന്, ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പരീക്ഷയിൽ നല്ല മാർക്കു നേടി പാസ്സാകണം, ഇഷ്ടപ്പെട്ട വിഷയത്തിൽ
Read moreജി.കണ്ണനുണ്ണി ഇന്ന് ജൂൺ പത്തൊൻപത്, ഒരു വായനാദിനം കൂടി വിരുന്നു വന്നു. ഓരോ ദിനങ്ങളും കൊണ്ടാടുന്ന മലയാളികൾ അടുത്ത ദിനത്തിലെ ആഘോഷങ്ങൾ തേടുമ്പോൾ കഴിഞ്ഞ ദിനം മറക്കുക
Read moreജി.കണ്ണനുണ്ണി(കവിത) പച്ചപുതച്ചൊരു ഭൂമിഅതിൽ കൊച്ചുകൊച്ചു ജീവജാലംകനിവോടെ കാക്കണം നമ്മൾജീവന്റെ ശ്വാസത്തെ മണ്ണിൽ ഒരു കൊച്ചു തൈയിന്നു നട്ടാൽനാളെയതു തണലായി വളരുംനിന്റെ തലമുറയോ നന്നായി വളരുംനിന്റെ തലമുറയോ നന്നായി
Read moreഎന്നും ഒരു കഥാകാരൻ എന്ന പേരിലറിയപ്പെടാൻ ആഗ്രഹിക്കുന്ന തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭൻ. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തായതിനാൽ കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ
Read moreബൈജു ചന്ദ്രൻ രചിച്ച തോപ്പിൽഭാസിയുടെ ജീവചരിത്രം ചരിത്രത്തെ കൈപിടിച്ച് നടത്തിയ ഒരാൾ തിരുവനന്തപുരം തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ച ചരിത്രത്തെ
Read more