തൂ​ലി​ക​യി​ലൂ​ടെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. റോ​യ്

പത്രപ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ള കെ.എം. റോയ്. ആദർശങ്ങൾ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂർവം പത്രപ്രവർത്തകരുടെ പ്രതിനിധിയായിരുന്നു. മലയാള പത്രപ്രവർത്തന രംഗത്ത് ഒരു

Read more

സാഹിത്യകാരന്‍ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു.

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു.മൃതദേഹം ഇന്ന് 10 മണി മുതൽ ഉച്ചയ്‌ക്ക്‌ 2 മണി വരെ രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ

Read more

വരും

കഥ : മേരി മെറ്റിൽഡ കെ ജെ(റിട്ട.എച്ച്.എം)അയാൾ ആകെ അസ്വസ്ഥനായികാണപ്പെട്ടു. . .ഇരുട്ടിൻറെ ഇരുട്ടിലൂടെ ഇടവഴിയിലേക്ക് കണ്ണോടിച്ച് അയാൾ ദീർഘനിശ്വാസമിടുന്നതും തോളിൽ കിടന്ന തുവർത്തുകൊണ്ട് വിയർപ്പൊപ്പുന്നതും തുറസ്സായ

Read more

ആദ്യ അപസര്‍പ്പകനോവലിസ്റ്റ്, കൊച്ചിരാജാവിന്‍റെ പുരസ്ക്കാരം നിരസിച്ച സ്ത്രീ

തരവത്ത് അമ്മാളു അമ്മയുടെ 87-ാം ഓർമ്മദിനം ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിലൊരാളായ തരവത്ത് അമ്മാളു അമ്മയുടെ 87-ാം ഓർമ്മദിനം മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിൽ ഒരാളായ തരവത്ത് അമ്മാളുവമ്മ.

Read more

ആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ

സുമംഗല സാരംഗി ഉള്ളിലൊളിച്ചിരിക്കുന്ന ജീവന്റെസ്പന്ദനമറിയാതെആരോ വലിച്ചെറിഞ്ഞൊരുവിത്തായിരുന്നെങ്കിലുംപ്രകൃതി മാതാവിൻകരുണാർദ്രഹൃദയമവളെനെഞ്ചോടടക്കിപ്പിടിച്ചു അമ്മതൻ ഹൃദയത്തിൽവേരുകളാഴ്ത്തിരുധിരമൂറ്റിക്കുടിച്ചവൾഅതിജീവനത്തിൽപാതകൾ താണ്ടവെതാരുണ്യം തേടിയെത്തിയകാമാർത്തൻമാരുടെകണ്ണുകളവളെഒന്നായ് വിഴുങ്ങുവാൻആർത്തി പൂണ്ടു കർക്കടക പെരുമഴയിലുംആടിയുലയാതിരുന്ന അവളുടെഅവയവങ്ങളൊന്നായവർഅരിഞ്ഞെറിയുമ്പോഴുംവിഷച്ചുണ്ടുകളിൽചോരചിന്തിയവർസംഹാര താണ്ഡവമാടുമ്പോഴുംവിലപിക്കാനായിടാതെഅതിജീവനത്തിനായാത്മാവ്കേഴുന്നതറിയാതെആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ ആഴങ്ങളിലേയ്ക്ക്പതിയ്ക്കുകയായിരുന്നുകരിഞ്ഞ കിനാക്കളുടെകദനഭാരമേറിയ

Read more

വിവര്‍ത്തക ആര്‍ ലീലാദേവിയുടെ ഓര്‍മ്മദിനം

എഴുത്തുകാരിയും അദ്ധ്യാപികയായുമായ ഡോ. ആർ ലീലാദേവിയുടെ ഓര്‍മ്മദിനമാണിന്ന്.മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തവിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു അവർ

Read more

മൗനാനുരാഗം

ജ്യോതിശ്രീനിവാസൻ അറിഞ്ഞുഞാൻ നിന്നിലെ നോട്ടങ്ങൾക്കുള്ളിലായൊന്നൊളിപ്പിച്ചൊരു മൗനാനുരാഗവുംപറയുവാനെന്തിത്ര വൈമനസ്യമെന്നു ചിന്തിച്ചുകാലംകടന്നങ്ങുപോയതും പോയകാലത്തിന്റെ വാസന്തവനികയിൽ പൂത്തക്കിനാക്കളിൽ തേൻവണ്ടുപോലെ നീമൂളിയരാഗത്തിൽ കേട്ടനുരാഗത്തിൻ പല്ലവിപാടിമറഞ്ഞൊരു ഗായകൻ നഷ്ടസ്വപ്നങ്ങളെ നെഞ്ചിലേറ്റിയെത്ര നിദ്രയകന്നൊരു നീർമിഴിയാലേ ഞാൻമോഹം

Read more

സാഹിത്യകാരന്‍ പി. ശങ്കരന്‍ നമ്പ്യാരുടെ 69-ാം ചരമവാർഷികം

അധ്യാപകന്‍, കവി, മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായ തമിഴ്മലയാള പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരന്‍ നമ്പ്യാരാണ്. വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനായ

Read more

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് കാല്‍നൂറ്റാണ്ട്

മലയാള കഥാസാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത നോവൽ, തിരക്കഥ, വിവർത്തനം, ലേഖനങ്ങൾ, ആത്മകഥ, കാർട്ടൂൺ തുടങ്ങി ബഹുമുഖമേഖലകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള സാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വം

Read more

നിരൂപകന്‍ കെ.പി. അപ്പന്‍റെ ഓര്‍മ്മകള്‍ക്ക് 14 വയസ്സ്

“ വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ

Read more