ആശുപത്രിയില്‍ കരഞ്ഞതിന് 3000 രൂപ ബില്ല്

ആശുപത്രിയിൽ കരഞ്ഞതിന്റെ (crying) പേരിൽ സ്ത്രീക്ക് അധികപണം അടക്കേണ്ടിവന്നതാണ് സോഷ്യല്‍മീഡിയയില്‍ സംസാരവിഷയം.അമേരിക്കയിലെ ഒരു ആശുപത്രി(hospital)യാണ് രോഗിയായ യുവതി കരഞ്ഞുവെന്ന കാരണം പറഞ്ഞു ബില്ലിൽ 3000 രൂപ പ്രത്യേകം

Read more

മാലിന്യമാണെന്ന് കരുതി എടുത്തത് എപ്പോള്‍വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ബോംബ്

യുദ്ധസമയത്തുപേ​ക്ഷിച്ച പൊട്ടാതെ കിടക്കുന്ന സ്ഫോടകവസ്തുക്കൾ അറിയാതെ കയ്യില്‍പ്പെട്ടാലുള്ള അവസ്ഥ എങ്ങനെയുണ്ടാകും അത്തരമൊരു സാഹചര്യത്തെകുറിച്ച് വിവരിക്കുകയാണ് റേച്ചൽ വിൽസും സൈമൺ ബ്രിസ്കോമ്പും .ക്നാരെസ്ബറോ(Knaresborough)യിൽ നദിക്കരയിൽ മാലിന്യം പെറുക്കാൻ പോയയാണ്

Read more

വൈലാകുന്നത് ഇങ്ങനെയും; ഇത് നിര്‍ത്തണമെന്ന് സര്‍ക്കാര്‍

വൈറലാകാനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാനും വേറിട്ട വഴി അന്വേഷിക്കുന്നവരാണ് അധികവും. വൈറാലാകാനുള്ള ജനങ്ങളുടെ പ്രവൃത്തി കമ്പോടിയന്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘പെനിസ് പ്ലാന്റ്’ (Penis plant) എന്നറിയപ്പെടുന്ന നേപ്പന്തസ്

Read more

പതിനൊന്നുകാരനെ 22 തെരുവുനായകള്‍ക്കൊപ്പം പൂട്ടിയിട്ട് മാതാപിതാക്കള്‍

പതിനൊന്ന് വയസ്സുള്ള മകനെ ഇരുപത്തിരണ്ട് തെരുവുനായകള്‍ക്കൊപ്പം പൂട്ടിയിട്ട് മാതാപിതാക്കള്‍ .മാസങ്ങളായി കുട്ടിയെ നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ടുവെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്ന്യാന ദേവി ചൈല്‍ഡ് ലൈന്‍ എന്ന സന്നദ്ധ

Read more

വിധിയുടെ ‘നറുക്കെടുപ്പില്‍’ വിജയിയായി ഡോ. രാഖി രാഘവന്‍

ലോട്ടറി ടിക്കറ്റ് വില്‍ക്കുമ്പോഴും ആ അച്ഛന്‍റെ മനസ്സു നിറയെ മകളുടെ നല്ലഭാവിയാണ് സ്വപ്നം കണ്ടിരുന്നത്. അച്ഛന്‍റെ പ്രതീക്ഷ തെറ്റിയില്ല. ഭാഗ്യകുറി വില്‍പനകാരനെ ഒടുവില്‍ ആ നല്ല വര്‍ത്തമാനം

Read more

കല്ല് വിഴുങ്ങി അസുഖം സുഖപ്പെടുത്തല്‍; ഇതുവരെ വിഴുങ്ങിയത് ഒരു ചാക്ക് കല്ല്

കല്ല് വിഴുങ്ങി രോഗം മാറ്റുമെന്ന അവകാശവാദവുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലെ ചിത്താലയില്‍ താമസിക്കുന്ന സന്തോഷ് ലക്ര എന്നയാളാണ് കല്ലു വിഴുങ്ങിയുള്ള പ്രാര്‍ത്ഥനയിലൂടെ തനിക്ക് ആളുകളുടെ

Read more

സ്ത്രീയുടെ മുടിക്കെട്ടിനുള്ളിലൊരു കിളിക്കൂട്

പക്ഷി കുഞ്ഞ് തന്‍റെ മുടിയില്‍ കൂട് കെട്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും സംഗതിശരിയാണെന്നാണ് ഹന്ന എന്ന യുവതി തന്‍റെ ദ ഗാര്‍ഡിയന്‍ എന്ന ബുക്കിലില്‍

Read more

ഇങ്ങനേയും ഒരു ഒപ്പ്… മുള്ളന്‍ പന്നിയോ അതോ മയിലോ എന്ന് സോഷ്യല്‍മീഡിയ

ഒപ്പ് വ്യത്യസ്തമായിക്കണം എന്ന ചിന്തയോടെ നിരവധിപേര്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഒരു ഒപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിക്കുന്നത്. ഈ വൈറല് ഒപ്പ് ഗുവാഹത്തി മെഡിക്കല്‍ കോളേജ്

Read more

ചീറ്റപ്പുലികളെ കെട്ടിപിടിച്ചുറങ്ങുന്ന മനുഷ്യന്‍ വീഡിയോ കാണാം

ചീറ്റപ്പുലികളുടെകൂടെ പറ്റിച്ചേര്‍ന്ന് ഒരു മനുഷ്യന്‍ ഉറങ്ങുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ദക്ഷിണാഫ്രിക്കയിലെ ചീറ്റ എക്സ്പീരിയൻസ് ബ്രീഡിംഗ് സെന്ററിലെ സന്നദ്ധപ്രവർത്തകനായ വോൾക്കർ ചീറ്റകളുമായി ചങ്ങാത്തത്തിലാണ്. ഉറങ്ങാൻ കിടക്കുമ്പോൾ ചീറ്റപ്പുലികളെ അദ്ദേഹം

Read more

വളര്‍ത്തുപട്ടി ആക്രമിച്ചു ;പിഞ്ചു കുഞ്ഞ് മരിച്ചു

വളര്‍ത്തു പട്ടിയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു.ഒരാഴ്ച മുമ്പ് വാങ്ങിയ പട്ടിയുടെ ആക്രമണത്തിലാണ് പതിനേഴ് മാസം മാത്രമുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്.ബെല്ല റേ ബിര്‍ച് എന്ന പിഞ്ചു കുഞ്ഞാണ്

Read more