കോവിഡ് 19: ബംഗ്ലാദേശ്- ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം മാറ്റി

മെൽബൺ; കോറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശ് ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരമാറ്റി വച്ചു. ജൂണിൽ ബംഗ്ലാദേശിൽ നടക്കേണ്ട ടെസ്റ്റ് പരമ്പരയാണ് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡ് നടത്തിയ ചർച്ച യ്ക്കൊടുവിൽ മാറ്റിയത്.


ജൂണ് 11 മുതൽ 23 ൽ അവസാനിക്കുന്ന മത്സരം ചിറ്റാഗോങ്ങിലും മിർപൂരിലുമാണ് നടക്കേണ്ടിയിരുന്നത്. പരമ്പരകൾ ഇത്തരത്തിൽ മാറ്റുന്നത് ചാമ്പ്യൻഷിപ്പിൻ്റെ സമയക്രമത്തെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *