ഭരതനോടൊപ്പമുള്ള ഓര്‍മചിത്രവുമായി ശോഭന
വിശ്വവിഖ്യാത സംവിധായകന്‍ ഭരതനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ശോഭന. പ്രീയ സംവിധായകനോടും അച്ഛനോടൊപ്പം എന്നാണ് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ചിലമ്പ് എന്ന ഭരതന്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ചെടുത്ത ചിത്രമാണ് ശോഭന പൊടിതട്ടിയെടുത്ത് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.