‘മുഖമേതായാലും മാസ്ക് മുഖ്യം’ പ്രചരണവുമായി താരങ്ങള്‍

പുറത്തിറങ്ങുകയാണെങ്കില്‍ മാസ്ക്ക് ധരിക്കാന്‍ മറക്കണ്ട എന്ന ഓര്‍മ്മപ്പെടുത്തലുമായി ചലച്ചിത്രതാരങ്ങള്‍. മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകത്തോടുള്ള കോറോണ വൈറസിനെതിരെയുള്ള പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുവരുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ചുവാര്യര്‍, കുഞ്ചാക്കോബോബന്‍, നിവിന്‍പോളി, ആസിഫ് അലി തുടങ്ങിയവര്‍ മാസ്ക് ധരിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തുകഴിഞ്ഞു. കോവിഡിനെതിരെയുള്ള പോരാട്ടം ഫളം കണ്ടുകഴിഞ്ഞെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

View this post on Instagram

#breakthechain #stayhome

A post shared by Asif Ali (@asifali) on

View this post on Instagram

#breakthechain #covid19

A post shared by Nivin Pauly (@nivinpaulyactor) on

Leave a Reply

Your email address will not be published. Required fields are marked *