‘സുന്ദരവും ലളിതവുമായുള്ള ത്രോബാക്ക്’ ; സഹോദരന് മായുള്ള ചിത്രം പങ്കുവെച്ച് മജ്ഞുവാര്യര്‍
ചേട്ടന് മധുവാര്യര്‍ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് മജ്ഞുവാര്യര്‍. ഇരിപ്പുകണ്ടാല്‍ വന്‍ തമ്മില്‍ തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയില്ല അല്ലേ ചേട്ടാ എന്ന കുറിപ്പോട് കൂടിയാണ് മജ്ഞു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്നാണ് സഹോദരനോടൊപ്പം ഉള്ള ചിത്രം എന്ന് പറഞ്ഞാണ് മജ്ഞുഷെയര് ചെയ്തത്.
മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ബിജു മേനോനും ആണ് നായികയും നായകനും. മഞ്ജു വാര്യർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിർമിക്കുന്നത്.