സ്റ്റൈൽ മന്നനും കമലഹാസനും വീണ്ടും ഒന്നിക്കുന്നു


സ്റ്റൈൽ മന്നൻ രജനികാന്തും യൂണിവേഴ്സൽ സ്റ്റാർ കമലഹാസനും ലോകേഷ് കമൽനാഥ് ചിത്രത്തിൽ ഒന്നിക്കുന്നു. കമൽഹാസൻറെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുണ്ട്.


ലോകേഷ് കമൽനാഥിൻറെ വിജയ് ചിത്രമായ മാസ്റ്ററിൻറെ പ്രൊഡക്ഷൻ വർക്കുകൾ ലോക് ഡൗൺ കാരണം മുടങ്ങി കിടക്കുകയാണ്. കൈത്തി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻറെ സംവിധായകനാണ് ലോകേഷ്

Leave a Reply

Your email address will not be published. Required fields are marked *