ഡെങ്കിപനിക്കെതിരെ ജാഗ്രതപാലിക്കണം
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനിക്കെതിരേ കരുതൽ വേണം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ നാം അലക്ഷ്യമായി
Read more