“ആകാശത്തിനു താഴെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്…
പുലിജന്മം, നമുക്കൊരേ ആകാശം, ഇരട്ട ജീവിതം, എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം ദേശിയ പുരസ്‌കാര ജേതാവ് എം ജി വിജയ് അമ്മ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്, നവാഗതനായ ലിജീഷ്
Read moreപുലിജന്മം, നമുക്കൊരേ ആകാശം, ഇരട്ട ജീവിതം, എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം ദേശിയ പുരസ്‌കാര ജേതാവ് എം ജി വിജയ് അമ്മ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്, നവാഗതനായ ലിജീഷ്
Read moreകൊച്ചി: പ്രണയാതുരമായ ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരിയായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീതപ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും കോസ്ട്യും
Read more.കൊച്ചി: നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദകല്ല്യാണം ‘മാർച്ച് 11ന് റിലീസ് ചെയ്യും. വിവിധ ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക
Read moreപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള ത്രില്ലർ ചിത്രമായാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു
Read moreഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന”
Read moreഉർവ്വശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരശൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”ചാൾസ് എന്റർപ്രൈസസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത്
Read more‘ഇതൊരു യഥാർത്ഥ സംഭവ കഥയേ അല്ല, ഭാവനയാണ്’ എന്ന മുഖവുരയോടെ “വിക്റ്റിം” എന്ന സിനിമക്ക് തുടക്കമാവുകയാണ്.”ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോഈ സിനിമയുടെ കഥക്കോ കഥാപാത്രങ്ങൾക്കോ
Read moreലൈംഗീക പീഡനത്തില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയില്ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി. കടുത്ത ലൈംഗിക അതിക്രമമാണ് നേരിടേണ്ടിവന്നതെന്നും രണ്ട് വര്‍ഷത്തോളം ശാരീരികവും മാനസികവുമായ ചൂഷണം
Read moreടീനേജ് ഫാഷൻ ലോകത്തെ ഹോട്ട് താരമാണ് ഇപ്പോൾ കുർത്തി. വിവിധ നിറങ്ങളിലും ഡിസൈനിലും സ്റ്റൈലിലും എത്തുന്ന കുർത്തി കൗമാര മനസ്സിനെ കീഴടക്കിയിരിക്കുന്നു. ടീനേജുകാരികളുടെ മാത്രമല്ല മുതിർന്ന സ്ത്രീകളുടേയും
Read moreവിവരങ്ങള്‍ക്ക് കടപ്പാട്: ശാന്തിസുരേഷ് (പനവേല്‍) ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമാണ് ചെട്ടികുളങ്ങര ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം . ക്ഷേത്ര
Read more