ഗ്യാസ്ട്രബിളിന് പരിഹാരം ആപ്പിള്‍!!!!
ആപ്പിളിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വയറു വീര്‍ക്കുന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആപ്പിള്‍ ജ്യൂസ്. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് .
ആപ്പിൾ ദിവസവും മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കണം. എന്നാല്‍ മാത്രമേ ഇത് വയറു വീര്‍ക്കല്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. മാത്രമല്ല മറ്റ്് പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
ആപ്പിള്‍ ജ്യൂസ് മാത്രമല്ല പരിഹാരം നാരങ്ങ നീരും ഇതിന് പരിഹാരം നല്കുന്ന ഒന്നാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ആപ്പിള്‍ ജ്യൂസും അല്പം ഉപ്പും ചേര്‍ത്ത് കഴിയ്ക്കാം. ഇത് വയർ വീർക്കുന്നതിന് വളരെ നല്ലതാണ് . നാരങ്ങ നീരിന് അത്രക്കുള്ള ആരോഗ്യ ഗുണമാണ് ഉള്ളത്. തേനും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു നാരങ്ങ നീരും അല്പം തേനും അല്പം ഉപ്പും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കഴിയ്ക്കാം