പെണ്‍കുട്ടികളെ നിങ്ങള്‍ നിഷയുടെ പ്രകടനം കണ്ട് നോക്കൂ വീഡിയോ
വിവാഹശേഷമുള്ള നിഷയുടെ പ്രകടനം കണ്ട് വരന്റേയും വീട്ടുകാരുടെയും അമ്പരപ്പ് ഇപ്പോഴും മാറിയിട്ടുണ്ടാകില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിലൊരു വിഡിയോ വൈറലാകുകയാണ്. വിവാഹദിവസം സിലംമ്പം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്കു മുന്നിൽ അവതരിപ്പിച്ചത്.
എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്ന് ഇരുപത്തിരണ്ടുകാരിയായ നിഷ പറയുന്നു.ചുരികയും വടിയും ഉപയോഗിച്ചായിരുന്നു പ്രകടനം.
നിഷാ, കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ”, നിഷയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വീറ്റ് ചെയ്തു.