സദാചാരവാദികള്‍ക്ക് മറുപടിയുമായി അനുശ്രീ
സ്വിമ്മിംഗ് പൂളില്‍ അനുശ്രീ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് നടി അനുശ്രീ പോസ്റ്റ് ചെയ്തത്. ആ ചിത്രത്തിന് നല്ല രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
അതിന് മറുപടിയെന്നോണം താരം തന്‍റെ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്വമ്മിംഗ് പുളില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രവും പങ്കുവച്ചു.
ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത് എന്ന ക്യാപ്ക്ഷനോടെയാണ് ചിത്രം നടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയതത്.
സുഹൃത്ത് മഹേഷ്, സെലിബ്രേറ്റി ഹെയര്‍ ലിസ്റ്റുമായ സജിത്ത്,സുജിത്ത് എന്നിവര്‍ക്കൊപ്പം മൂന്നാറില്‍ വേക്കഷന്‍ ആസ്വദിക്കുകയാണ് നേടി.