ഇന്ധനവില വര്‍ദ്ധനവിനെ ട്രോളി സണ്ണി ലിയോണ്‍

ഇന്ധനവില വർദ്ധനവിനെ പരിഹസിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് താഴെ കേന്ദ്ര സർക്കാരിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *