ശ്രീനാഥ് ഭാസിക്ക്
“ദുനിയാവിന്റെ ഒരറ്റത്തി”ന്റെ
ജന്മദിനാശംസകൾ…
യുവനടൻ ശീനാഥ് ഭാസിയുടെ ജന്മദിനത്തോടനുബന്ധിച്ച് തന്റെ പുതിയ ചിത്രമായ “ദുനിയാവിന്റെ ഒരറ്റത്ത് ” എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീമിനു വേണ്ടി സംവിധായകൻ ടോം ഇമ്മട്ടി,രാത്രി പന്ത്രണ്ട് മണിക്ക് ജന്മദിനാശംസയുടെ സ്പെഷ്യൽ വീഡിയോ പുറത്തിറക്കി.
സംഗീതം-അനുരാഗ് റാം,ഗായകൻ-ഷഹബാസ് അമൻ.
ശ്രീനാഥ് ഭാസി,സുധി കോപ്പ,അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ദുനിയാവിന്റെ ഒരറ്റത്ത് “
സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിര്‍വ്വഹിക്കുന്നു.സഫീര്‍ റുമാനി,പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-അനുരാഗ് റാം,ഗായകൻ-ഷഹബാസ് അമൻ.
ശ്രീനാഥ് ഭാസി,സുധി കോപ്പ,അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ദുനിയാവിന്റെ ഒരറ്റത്ത് “
സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിര്‍വ്വഹിക്കുന്നു.
സഫീര്‍ റുമാനി,പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
കോ പ്രൊഡ്യുസര്‍-സ്നേഹ നായര്‍,എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ഗോകുല്‍ നാഥ് ജി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്.