പര്‍പ്പിള്‍ ഹെയറിന് ബീറ്റ്റൂട്ട്

മുടികൊഴിച്ചല്‍ ഭയന്ന് കളര്‍ ചെയ്യാതെയിരിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. കെമിക്കലുകള്‍ ഇല്ലാതെ വീട്ടില്‍തയ്യാറാക്കാവുന്ന ബീറ്റ് റൂട്ട് ഹെയര്‍ ഡൈ മിശ്രിതം പരിചയപ്പെടാം.

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് 1 ടീസ്പൂൺ തേനും 1 ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് നന്നായി അരച്ച് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം 60 മിനുട്ട് തലയിൽ തേച്ചു പിടിപ്പിക്കുക. ഇനി വീര്യം കുറഞ്ഞ കണ്ടീഷണർ ഉപയോഗിച്ച് കഴുകിക്കളയാം. നല്ല പർപ്പിൾ നിറത്തിലുള്ള സിൽക്ക് മുടി പൊടിക്കൈവച്ച് നിങ്ങള്‍ക്കും കിട്ടും

Leave a Reply

Your email address will not be published. Required fields are marked *