കല്യാണദിനത്തിലെ അടിപൊളി മേക്കോവറിനായി
വിവാഹദിനത്തിലെ ശ്രദ്ധാകേന്ദ്രം വധുവാണ്. അന്നത്തെ ദിവസം എല്ലാത്തരത്തിലും തിളങ്ങി നില്‍ക്കണമെന്നത് ഏതെരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍ അതിന് കുറച്ച് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. എപ്പോഴും പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന അബദ്ധമാണ്
Read more