വൃദ്ധദമ്പതികളെ പരിചരിക്കുന്നതിനിടയില്‍ കോവിഡ് പകര്‍ന്ന സിസ്റ്റര്‍ രേഷ്മ അനുഭവങ്ങള്‍ കൂട്ടുകാരിയോട് പങ്കുവെയ്ക്കുന്നു
ലോകരാജ്യങ്ങളെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ആരോഗ്യപ്രവര്‍ത്തകയും കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്‌സുമായ രേഷ്മ തന്‍റെ അനുഭവങ്ങള്‍ കൂട്ടുകാരിയിലൂടെ പങ്കുവെയ്ക്കുന്നു… കോവിഡ്-19
Read more