ഒറ്റയാണ് ; പക്ഷേ ഭീരുവല്ല

കവിത ജിബിന സാഗരൻ പണ്ടേ,ഒറ്റയ്ക്ക് നടന്ന് ശീലിച്ചതാണ്അതുകൊണ്ടുതന്നെഏത് ആൾക്കൂട്ടത്തിന് മുന്നിലുംസത്യം പറയാൻ പേടിയില്ല.ആരൊക്കെ എന്തിനൊക്കെ വേണ്ടിആ സത്യത്തെവളച്ചൊടിച്ച് പക്ഷം ചേർത്താലുംജീവനുള്ളിടത്തോളംസത്യം അതുപോലെ തന്നെവിളിച്ചുപറയും.അതുപോലെ തന്നെ!

Read more

ഇടവമഴ

കവിത മഞ്ജു ഭാസി പനങ്ങാട് പുലർകാല മഴയായി നീ പെയ്തുവരലക്ഷ്മി എഴുന്നള്ളും പോലെഇടവത്തിൽ ഈണത്തിൽ പാടിമുളംതണ്ടിൻ സംഗീതം പോലെ … എന്റ ഈറനണിഞ്ഞു നിന്നചുറ്റോടു ചുറ്റുമുള്ളപ്രകൃതിയാം ഭാവത്തെ

Read more

മഴ വന്നെ..

കവിത: ജി.കണ്ണനുണ്ണി ചന്നം പിന്നം പെരുമഴ പെയ്തുസ്കൂള് തുറന്നൊരു മാസത്തിൽകാറ്റുംകോളും ഇടിമിന്നലുമായ്മൺസൂൺകാലം വന്നെത്തി. ഇടവപ്പാതി ജൂണിലതെങ്കിൽഒക്ടോബറിലോ തുലാവർഷവുംആറ്റിലെ മീനുകൾ തുള്ളിച്ചാടിതവളകൾ ക്രോം ക്രോം പാട്ട് തുടങ്ങി. കാലവർഷം

Read more

ചിന്തകൾ

കവിത: ജിജി മഴത്തുള്ളികൾചോദിച്ചു.. നീയെന്തേ എന്നെകണ്ടില്ലേ ,, മനസ്സ് മന്ത്രിച്ചുമരവിച്ചു പോയെന്ന്, നിന്നിലലിയാൻപറ്റുന്നില്ലെന്ന്, വീണ്ടുമവചിണുങ്ങിമണ്ണിലേക്ക് ആഴ്ന്ന്,മാനം മനം പോലെപൊള്ളിയടർന്ന്പെയ്തു.. വറ്റിപ്പോയൊരുകിനാവ് കുത്തിനോവിക്കുന്നെന്ന്,മറക്കാനാവാതെ..വക്കുപൊട്ടിയവാക്കുകൾ ഗദ്ഗദംതീർക്കുന്നെന്ന്,വിഹായസ്സിലൊരുകൊള്ളിയാൻ മിന്നിവെളിച്ചം കണ്ട്ഞെട്ടിയ കിനാവ്ഉള്ളിലൊരുഇടി

Read more

ലഹരിവിഷം

ജി.കണ്ണനുണ്ണി അല്പസുഖത്തിന് വലിച്ച് കേറ്റുന്നത് അല്പൻ്റെജീവനോ അന്ത്യവിധി കുറിച്ചിടും മയക്കുമരുന്നിന് അടിമപ്പെടുന്നവൻ കൊല്ലിനും, കൊലയ്ക്കും ആയുധമാവുന്നു കിട്ടിയ ജീവിതം ധന്യമാക്കീടുവാൻ വായന ലഹരിയാക്കീടണം മക്കളെ ആർത്ത് ചിരിക്കണം,

Read more

ഒറ്റമുറിയിലെ വാസം

കവിത ദീപകുമാർ ഒറ്റ മുറിയിലൊതുങ്ങി നില്ക്കുന്നിതാനോവുകൾ തിങ്ങുമീ ജീവിതംനാലാൾ ചുമന്നുമടുക്കുന്നുഏകാന്തമാമീയുമ്മറക്കോലായിൽ.ഒന്നുരിയാടാൻ കൊതിക്കുമീമാനസംഒരുപിടിയവിലുമായന്നം കഴിക്കുന്നു! ദിനരാത്രങ്ങളോ ഒച്ചിഴയും പോലെകഠിനമായ്പ്പോകുന്ന നാളുകളുംഅന്തി ചെമന്നാലും പാതിരാവായാലുംഎള്ളിടപോലുമനക്കമില്ല!നേരം വെളുക്കുന്നു കാകൻ കരയുന്നുദാഹമകറ്റാൻ കുടിനീർലഭിച്ചെങ്കൽ.വസന്തകാലത്തിലെല്ലാർക്കുമായിതാങ്ങും

Read more

നിസ്സഹായത

കവിത സോഫി ജോസഫ് ഊരമന നിസ്സഹായതയുടെ ആ ഴങ്ങളുടെ ഒറ്റ തുരുത്തിൽ പ്പെട്ടു ശ്വാസംകിട്ടാതെ പിടയുന്ന ചിലമനുഷ്യരുണ്ട്…. സഹനത്തിന്‍റെ തീച്ചൂളയിൽ വെന്തുരു കുമ്പോളുംഅവഗണന യുടെയുംപരിഹാസങ്ങളുടെയും കൂർത്ത മുൾ

Read more

പ്രിയ മൗനമെ …….!

സുമംഗല സാരംഗി പ്രിയ മൗനമേ…ഇനി ഞാനുണർന്നിരിക്കാംനീ… ഉറങ്ങുക …….ആത്മാവിന്നാഴങ്ങളിൽകൈക്കുമ്പിൾ നിറയെആർദ്രമായ്മഞ്ഞിൻ കണങ്ങൾകുടഞ്ഞിടുക…….ഒരു മഞ്ഞു കൂട്ടിപ്പക്ഷിയായ്തപം ചെയ്യുക പ്രിയ മൗനമേ…….അഗ്നിയിൽ സ്ഫുടംചെയ്തെടുത്ത ദീപ്തമാംസ്വപ്നങ്ങളൊക്കെയുംനിന്നിലൊളിപ്പിച്ച് മാത്രകളെണ്ണിയെണ്ണിസുഷുപ്തിയിലേയ്ക്കാഴു –ന്നതിൻ മുമ്പായ്ജാഗ്രത്തിലൂടെനിയ്ക്കൊന്നുയാത്ര ചെയ്യണംവനചന്ദന

Read more

ബാല്യകാല സ്മൃതിയിലൂടെ

കഥ :സുരഭി ലക്ഷ്മി ബാല്യം… അതൊരു അനുഭൂതിയാണ്…ഓർത്തെടുക്കുമ്പോഴാണ് അതൊരു ലഹരിയായി മാറുന്നത്.പിന്നിട്ട ജീവിതവഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മധുരമുള്ള ഒരുപാട് ഓർമ്മകൾ വഴികളിൽ ചിതറികിടപ്പുണ്ട്.കാലം അതിന്റെ യാത്ര അതിവേഗമാണ്.എന്നിട്ടും

Read more
error: Content is protected !!