ദോശപ്പൊടി/ ചട്നിപൊടി

പ്രീയ ആര്‍ ഷേണായ്

ഉഴുന്ന് 1 ഗ്ലാസ്‌

കടലപ്പരിപ്പ് 1/2 ഗ്ലാസ്‌

പിരിയൻ മുളക് 8-10

കായപ്പൊടി 1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്നും കടലപ്പരിപ്പും മുളകും ഒരുമിച്ചു ചെറുതീയിൽ ഡ്രൈ റോസ്റ്റ് ചെയ്യുക.. നല്ല ചുവന്നു വരുമ്പോൾ കായപ്പൊടി ചേർത്ത് വാങ്ങിവെക്കുക… ചൂടറിയതിനു ശേഷം ഉപ്പ് ചേർത്ത് മിക്സിയിൽ പൊടിക്കാം…അല്പം തരുത്തരുപ്പ് വേണം….

Leave a Reply

Your email address will not be published. Required fields are marked *