ഫാഷന്‍ലോകത്ത് തരംഗമായി ‘മുടിപിന്നല്‍’ ഉടുപ്പ്

ഫാഷന്‍ലോകം എന്നും പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. മുടിയിഴകള്‍കൊണ്ടുള്ള ഉടുപ്പിനെകുറിച്ച് നമ്മളില്‍ ആരും ചിന്തിച്ചിരുന്നില്ല. അപൂർവ ആശയത്തിന് ജപ്പാനിലുള്ള ഫാഷന്ബ്രന്‍റ് ജീവന്കൊടുത്തിരിക്കുകയാണ്.കിംഹേകിം എന്ന ജാപ്പനീസ് ബ്രാൻഡിന്റേതാണ് ഈ ഐഡിയ.

ശരിക്കും മുടിയിഴകൾ എന്നു തോന്നിക്കുന്ന സിന്തറ്റിക് ഹെയർ ഉപയോഗിച്ചാണ് പുത്തന്‍ ആവിഷ്കാരത്തിന് രൂപം നൽകിയത്.സിന്തെറ്റിക് മുടിയിഴകൾ ചേർത്ത് വസ്ത്രം നിർമ്മിക്കുന്നതാണ് ആദ്യഘട്ടം.

അവയെ നന്നായി ചീകി മിനുക്കി ഓരോ പാറ്റേൺ ഡീറ്റെയിൽ അനുസരിച്ചു നന്നായി മെടഞ്ഞെടുക്കുന്നു. പാരീസ് ഫാഷൻ വീക്കിൽ അവതരിപ്പിച്ച ഈ പുതിയ വസ്ത്രം ഇതിനോടകം തരംഗമായി കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *