ഭൗമദിനം

ഭൂമിഅമ്മയും സഹനം വെടിഞ്ഞു സഹോ

ചെയ്തദ്രോഹത്തിനൊക്കെയും പകരം തരാൻ

കൊറോണയെ പാരിൽ ഇറക്കി സഹോ

ഉൾക്കാഴ്ചനേടിയാൽ നമ്മൾ ജയിക്കും സഹോ

ഭൂമിദേവിതൻ ദിനമിത്ഓർക്കു സഹോ

തന്റെ കടമകൾ ചെയ്യാൻ പഠിക്കാം സഹോ

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *