സ്വർണവില കുറഞ്ഞേക്കും
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചു.
നിലവിൽ 12 ശതമാനമായിരുന്ന നികുതി 10.5 ശതമാനമാക്കിയാണ് കുറച്ചത്.
ഈ സാഹചര്യത്തിൽ രാജ്യത്ത് സ്വർണവില കുറയും.