വെണ്ടക്ക ഫ്രൈ
റെസിപി : ബിന്ദു ദാസ്
ചെറിയ വെണ്ടക്ക- 10 എണ്ണം
മുളകുപൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ കുരുമുളകുപൊടി- കാൽടീസ്പൂൺ മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഒരു കഷണം പച്ചമാങ്ങ
ഈ ചേരുവകളെല്ലാം കൂടി അരച്ച് വെണ്ടക്ക കീറി അതിനുള്ളിൽ ഫിൽ ചെയ്യുക. എണ്ണയിലിട്ടു വറുത്തെടുക്കുക.