പ്രകാശൻ പറക്കട്ടെ “
ഒഫിഷ്യൽ പോസ്റ്റർ പുറത്ത്

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ റിലീസായി.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി,
ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം
നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.

പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജേിസ്,അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്,അസിസ്റ്റന്റ് ഡയറക്ടര്‍-ഷറഫുദ്ദീന്‍,വിഷ്ണു വിസിഗ,ജോയല്‍ ജോസഫ്,അഖില്‍,അശ്വിന്‍,സൗണ്ട്-സിങ്ക് സിനിമ,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ ടി എസ്,ഷിബു ഡണ്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,സഫി ആയൂർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.





Leave a Reply

Your email address will not be published. Required fields are marked *