നിവിൻ പോളിയുടെ ഈസ്റ്റർ സമ്മാനം.. കാണാം

ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് നിവിൻ പോളി തന്റെ പുതിയ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു.
നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” താരം “.

വിവേക് രഞ്ജിത്ത് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വർമ്മ നിർവ്വഹിക്കുന്നു.മനു മഞ്ജിത്ത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.

വിവേക് രഞ്ജിത്ത് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വർമ്മ നിർവ്വഹിക്കുന്നു.മനു മഞ്ജിത്ത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.



Leave a Reply

Your email address will not be published. Required fields are marked *