പരിസ്‌ഥിതി ദിനം

പച്ചപുതച്ചൊരു ഭൂമി
അതിൽ കൊച്ചുകൊച്ചു ജീവജാലം
കനിവോടെ കാക്കണം നമ്മൾ
ജീവന്റെ ശ്വാസത്തെ മണ്ണിൽ

ഒരു കൊച്ചു തൈയിന്നു നട്ടാൽ
നാളെയതു തണലായി വളരും
നിന്റെ തലമുറയോ നന്നായി വളരും
നിന്റെ തലമുറയോ നന്നായി വളരും

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *