പുതു ചിത്രം”പുള്ളി”യുടെ വിശേഷങ്ങളിലേക്ക്

ദേവ് മോഹന്‍,ജിജു അശോകന്‍ ഒന്നിക്കുന്ന പുള്ളി

” സൂഫിയും സുജാതയും” ഫെയിം ദേവ് മോഹന്‍,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
” ഉറുമ്പുകള്‍ ഉറങ്ങാറില്ല ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുള്ളി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ കണിമംഗലത്ത് ആരംഭിച്ചു.

ശെന്തില്‍ കൃഷ്ണ,ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി,കലാഭവന്‍ ഷാജോണ്‍,സുധി കോപ്പ,വിജയകുമാര്‍,വെട്ടുക്കിളി പ്രകാശ്,രാജേഷ് ശര്‍മ്മ,അബിന്‍ ബിനോ,ബിനോയ്,മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു.എഡിറ്റര്‍-ദീപു ജോസഫ്.
ലെെന്‍ പ്രൊഡ്യുസര്‍-
കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ,പ്രൊഡക്ഷന്‍കണ്‍ട്രോളര്‍-ബിജുതോമസ്സ്,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമല്‍ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍.

സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,
പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സെെമണ്‍,വിവിന്‍ രാധാകൃഷ്ണന്‍,അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം,മുഹമ്മദ് യാസിന്‍,സൗണ്ട്-ഗണേശ് മാരാര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍-അമല്‍ പോള്‍സണ്‍,പ്രൊഡക്ഷന്‍ മാനേജര്‍-അമല്‍ പോള്‍സണ്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *