കറുപ്പില്‍ സെക്സിയായി സൊനാക്ഷി
ബ്ലാക്ക് വസ്ത്രത്തില്‍ സെക്സിയായി ബോളിവുഡ് താരം .കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്. ആക്സസറികളിലും മേക്കപ്പിലും കറുപ്പ് നിറം തന്നെയാണ് സൊനാക്ഷി തെരെഞ്ഞെടുത്തത്.
റഫിൾ ‘V’ നെക്കും ലോങ് സ്ലീവ്സുമുള്ള ക്രോപ് ബ്ലാക് ടോപ്പിനൊപ്പം ഹൈ വെയ്സ്റ്റ് സാറ്റിൻ സ്കർട്ട് പെയർ ചെയ്തു.. വാലിട്ട് കണ്ണെഴുതിയതാണ് മേക്കപ്പിലെ ഹൈലൈറ്റ്. കറുത്ത നെയില്‍ പോളിഷ് താരത്തിന്‍റെ നഖത്തിന് ചാരുതയേകി. കറുപ്പ് മോതിരങ്ങളും സ്മർട്ട് വാച്ചും ബ്ലാക് ഹീൽസും ആക്സസറൈസ് ചെയ്തു.
വജ്രക്കമ്മല്‍ സ്റ്റഡ് ചെയ്തു. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ കൂടി ചേർന്നതോടെ ക്ലാസിക് ലുക്ക് കൈവന്നു.