പ്രകൃതിക്കും ജീവജാലങ്ങള്‍ക്കുമായി ഒരു യാത്ര; കുറിപ്പ്
യാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. തിരക്കുകള്‍ക്ക് വിടനല്‍കി സ്ട്രെസില്‍നില്‍ നിന്ന് രക്ഷപ്പെടാനാണ് യാത്രചെയ്യുന്നത്. ബാംഗ്ലൂര്‍ മലയാളിയായ സുനില്‍ യാത്ര ചെയ്യുമ്പോള്‍ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ കൈയ്യില്‍ കരുതിയിരിക്കും.. യാത്രക്കിടയിൽ
Read more