ഫേസ്ബുക്കിന്‍റെ പേര്മാറ്റി പുതിയ പേര് പ്രഖ്യാപിച്ച് സുക്കന്‍ബര്‍ഗ്

ഫേസ്ബുക്ക് കമ്പനിയുടെ പേര് മാറ്റിയതായി സി.ഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് അറിയിച്ചു. മെറ്റ എന്നായിരിക്കും ഇനി കമ്പനി അറിയപ്പെടുക എന്നും അദ്ദേഹം അറിയിച്ചു.മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം പരിമിതികൾക്കപ്പുറം എന്നാണ്.


അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *