“കണ്ണില് കണ്ണില്…” മനവും മിഴിയും ഒരുപോലെ കവര്‍ന്ന് മഞ്ജു

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രം ആയിഷയുടെ ലോഞ്ച് ജിദ്ദയിൽ വച്ച് നടന്നു ഒപ്പം സിനിമയിലെ ഒരു വീഡിയോ

Read more

നീലയില്‍ ആറാടി കള്ളിപ്പാറ

സവിന്‍ സജീവ് ഇടുക്കിയുടെ മലനിരകളിൽ വീണ്ടുമൊരു കുറിഞ്ഞി വസന്തം കൂടി വന്നെത്തിയിരിക്കുന്നു. ഇത്തവണ ശാന്തൻപാറയ്ക്ക് അടുത്തുള്ള കള്ളിപ്പാറയിലാണ് പൂത്തിരിക്കുന്നത്. കള്ളിപ്പാറ എന്ന ബോർഡ്‌ ഇടതു വശത്തായി കാണാൻ

Read more

കുട്ടിക്കാനത്തേക്ക് ട്രിപ്പ്; അമ്മച്ചി കൊട്ടാരവും കാണാം

അമ്മച്ചികൊട്ടാരം ബംഗ്ലാവ് തിരുവിതാംകൂർ മഹാരാജാക്കൻമാരുടെ പഴയ വേനൽക്കാല വസതിയാണ് ചിത്തിരതിരുന്നാളും അമ്മ സേതുലക്ഷ്മിഭായിയും എല്ലാ വേനൽക്കാലങ്ങളിലും ഇവിടെ താമസിക്കാറുണ്ടായിരുന്നു. ഈ കൊട്ടാരത്തിന് 210 വർഷങ്ങൾ പഴക്കമുള്ളള്ളതായാണ് പുരാവസ്തു

Read more

”ചതി ” വയനാട്ടിൽ

അഖിൽ പ്രഭാകരൻ,ജാഫർ ഇടുക്കി,അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവഹിക്കുന്ന ” ചതി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട് പൊൻകുഴിയിൽ

Read more

മലയാളത്തിന്‍റെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് പത്താണ്ട്

തിലകന്‍ എന്ന മലയാളത്തിന്റെ അഭിനയ സാമ്രാട്ട് വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2012 സെപ്റ്റംബര്‍ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും

Read more

ഗൂഗിൾ മാപ്പിൽ ഇല്ലാത്ത വെള്ളരിമേട്……

courtesy പ്രവീണ്‍ പ്രകാശ് പാലക്കാട് ജില്ലയിലെ അധികമാരും കാണാത്തതും, അറിയാത്തതുമായ ഒരു മനോഹര സ്ഥലമാണ് വെള്ളരി മേട് അഥവാ അയ്യപ്പൻപാറ എന്നു പറയുന്ന മനോഹരമായ സ്ഥലം. നെല്ലിയാമ്പതി

Read more

ശിരോധാര,നസ്യം ആയുര്‍വേദത്തില്‍ മൈഗ്രേന് ചികിത്സയുണ്ട്

ഡോ. അനുപ്രീയ ലതീഷ് മൈഗ്രേന്‍ അഥവാ ചെന്നികുത്തു പല തരത്തിൽ പെട്ട തലവേദനകളിൽ ഒന്നാണ്. നാലിലൊന്നു സ്ത്രീകളും പന്ത്രണ്ടില്‍ ഒരു ഭാഗം പുരുഷന്മാരും മൈഗ്രെയ്ന്‍ കൊണ്ടു കഷ്ടപ്പെടുന്നുണ്ടെന്നാണ്

Read more

ഉണക്ക ചെമ്മീൻ തോരന്‍

പ്രീയ ആര്‍ ഷേണായ് അവശ്യ സാധനങ്ങള്‍ ഉണക്ക ചെമ്മീൻ 100 gതേങ്ങാ 1 കപ്പ്‌വറ്റൽമുളക് 8-10വെളുത്തുള്ളി അല്ലി 6-8വാളൻ പുളി ഒരു ചെറിയ കഷ്ണംകടുക്, വെളിച്ചെണ്ണ തയ്യാറാക്കുന്ന

Read more

തമിഴ് നാട്ടിലും ഓണം ആഘോഷിച്ചിരുന്നു?…

തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്‍റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം.ഓണത്തല്ലിന്‍റെ പേരില്‍ ചേരിപ്പോര്‍

Read more

അവിയൽ

ചേരുവകൾ കാരറ്റ് പയർചേനമുരിങ്ങ കായപച്ചക്കായപച്ചമുളക് – 2മഞ്ഞൾപ്പൊടി – 1/4 tspതൈര് – 1/2 cupതേങ്ങ – 1 cupജീരകം – 1/4 tspവെള്ളംഉപ്പ്കറിവേപ്പിലവെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം

Read more
error: Content is protected !!