മദ്യം;ജനപ്രീയ ബ്രാന്‍റുകള്‍ക്ക് ഇന്നുമുതല്‍ വില വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കാണ് വില കൂടുന്നത്. അതേസമയം 107 ബ്രാന്‍ഡുകളുടെ വില കുറയും.ആകെ 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ദ്ധിക്കുക.

Read more

സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാർ

സംസ്ഥാനത്തെ കളക്ടറേറ്റിൽ ആദ്യമായി ഒരു വനിതാ ഡഫേദാർ. പവര്‍ലിഫ്റ്റിംഗ് താരമായിരുന്ന കെ സിജി ഇത്തവണ എടുത്ത് ഉയര്‍ത്തിയത് ചരിത്രമാണ് . വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്ബെൽറ്റും സർക്കാർ

Read more

കേരള സ്കൂൾ കായിക മേള, സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മത്സരങ്ങൾ തുടങ്ങി.

പൊതു വിദ്യാലയങ്ങളി’ൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സഹപാഠികളായ മറ്റു കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ്

Read more

തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ 10-ാം ചരമവാർഷികം

“പൂമരങ്ങള്‍ക്കറിയാമോ ഈ പൂവിന്‍ വേദന ” ” പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പാറ്റാത്ത” എന്നിങ്ങനെ എല്‍ പി ആര്‍ വര്‍മ്മയുടെ മനോഹരമായ ഗാനങ്ങള്‍ തൃക്കൊടിത്താനം സച്ചിദാനന്ദന്‍

Read more

പൈങ്കുളം ദാമോദര ചാക്യാരുടെ 7-ാം ചരമവാർഷികം

·· ചാ​ക്യാ​ർ​കൂ​ത്ത്, കൂ​ടി​യാ​ട്ടം എ​ന്നീ ക​ല​ക​ളു​ടെ ന​വോത്ഥാ​ന നാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​നാ​യ കലാ​ലോ​കം ‘വി​ദൂ​ഷ​ക സാ​ർ​വ​ദൗ​മ​ൻ’ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന കൂടിയാട്ടം കലാകാരൻ പൈങ്കുളം ദാമോദര ചാക്യാർ.

Read more

കൂടുതല്‍കാലം മന്ത്രിപദം ; ഏ.കെ ശശീന്ദ്രന് റെക്കോര്‍ഡ്

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിക്കുന്നവരിൽ

Read more

ഹേമകമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് വെളിച്ചം കാണുന്നു

സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടില്ല തിരുവനന്തപുരം: ജസ്റ്റീസ് ഹേമകമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗീകമായി പുറത്ത് വിടും.സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ്

Read more

ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യം: കൂടുതല്‍ നടപടികളുമായി മേയര്‍

ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ കടുത്ത നടപടികളുമായി മേയര്‍ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ.ഗു​രു​ത​ര കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ മേയര്‍ സസ്പെന്‍റ് ചെയ്തു. തോ​ടി​ന്‍റെ

Read more

‘വയറിളക്കം ‘നിസാരമല്ല ജാഗ്രതയോടൊപ്പം കരുതലും വേണം

വയറിളക്ക രോഗങ്ങളെ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ശുചിത്വ ശീലങ്ങള്‍ വേണ്ട രീതിയില്‍ പാലിച്ചാല്‍ രോഗം മാറ്റി നിര്‍ത്താം. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും

Read more
error: Content is protected !!