നൊമ്പരപ്പൊട്ടുകൾ
ജിബി ദീപക് കടലിന്റ ശബ്ദത്തിന് കാതോർക്കൂ,,,നിസ്സഹായയായ ഒരു സ്ത്രിയുടെനിലവിളി കേൾക്കുന്നില്ലേ.വരണ്ട മണ്ണിനോട് കാത് ചേർത്തുവെക്കൂസ്നേഹരാഹിത്യത്താൽ നീറുന്നഅവളുടെ ഏങ്ങലടികൾ ഉയരുന്നില്ലേ,ഏങ്ങ് നിന്നോ വന്ന് തഴുകിയകലുന്നഓരോ ചെറുകാറ്റിലുമുണ്ട്അവൾതൻ ചുടുനിശ്വാസത്തിന്റെകനൽ ചീറുകൾ,മഴനൂലിഴകളിൽ
Read more