മമ്മൂട്ടി ഹംഗറിയിൽ, ഏജന്‍റിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു…..
ബിഗ് സ്റ്റാർ മമ്മൂട്ടി സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി ഹംഗറിയിൽ ആണെന്നുള്ള വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താരത്തിന്റെ ബുഡാപെസ്റ്റ് എയർപോർട്ടിൽ നിന്ന് എടുത്ത ഫോട്ടോസ് ആണ്
Read more