ഒടുവില്‍ അനൂപ് മേനോന്‍ ‘പത്മ’യാരെന്ന് വെളിപ്പെടുത്തി

നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് “പത്മ “.അനൂപ് മേനോന്‍ തന്നെ തന്‍റെ ഫെയ്സ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Read more

വര്‍ത്തമാനത്തിന്‍റെ ടീസര്‍ പുറത്ത് വിട്ട് ടോവിനോ

നടി പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ ടീസര്‍ ടോവിനോ തോമസ് റിലീസ് ചെയ്തു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്.

Read more

വേറിട്ടൊരു കാസ്റ്റിംഗ് കാള്‍; എന്നിട്ട് അവസാനം ” കാസ്റ്റിംങ്ങ് കോളിന് മ്യൂസിക്ക് ആല്‍ബം

” എന്നിട്ട് അവസാനം ” എന്ന ചിത്രത്തിന്റെ കാസ്റ്റിംങ്ങ് കോള്‍ ഏറേ വെെറലായി.ഒരു മ്യൂസിക് ആല്‍ബം അവതരിപ്പിച്ചു കാെണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ അഭിനേതാക്കളെ ക്ഷണിക്കുന്നത്.ഒരു ചലച്ചിത്രരംഗത്ത്

Read more

” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ

Read more

ഭാര്‍ഗ്ഗവിയെതേടി ‘നീലവെളിച്ചവും’മായി ആഷിക് അബു

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന നോവൽ വീണ്ടും സിനിമയാകുന്നു. ആഷിക് അബവാണ് ചിത്രത്തിന്‍റെ സംവിധായകന്‍.പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നീ താരങ്ങളാണ്

Read more

ഓപ്പറേഷന്‍ ജാവ ” ടീസര്‍ റിലീസ്

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” “ഓപ്പറേഷൻ ജാവ”എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത താരങ്ങളായ

Read more

” ഭ്രമത്തില്‍ ” പൃഥ്വിരാജ്‌,ഉണ്ണി ,മംമ്ത

പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ” ഭ്രമം ” .

Read more

“പ്രകാശൻ പറക്കട്ടെ ” തുടങ്ങി

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” എന്ന

Read more

‘ലാല്‍ ജോസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ലാല്‍ ജോസ്’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം

Read more

“അജഗജാന്തരം” ടെെറ്റില്‍ റിലീസ്

ആന്‍റണി വര്‍ഗ്ഗീസ്സ്,അര്‍ജ്ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന അജഗജാന്തരം എന്ന ചിത്രത്തിന്‍റെ ടെെറ്റില്‍ ലുക്ക് പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ്സ് ,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ

Read more