എം ജി ആർ മകൻ – ഒഫീഷ്യൽ ട്രയിലർഎം ജി ആർ മകൻ – ഒഫീഷ്യൽ ട്രയിലർ


എം. ശശികുമാര്‍, സത്യരാജ്, പാലാ കരുപ്പയ്യ, ശരണ്യ പൊന്‍വണ്ണന്‍, മൃണാളിനി രവി,നന്ദിത ശ്വേത, സമുദ്രകനി, സിംഗംപുലി, പഴ കറുപയ്യ, മൊട്ടാ രാജേന്ദ്രന്‍, രാമചന്ദ്രന്‍
തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പൊന്‍ റാം സംവിധാനം ചെയ്യുന്ന “എം ജി ആര്‍ മകന്‍ ” എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.

കൊറിയോഗ്രാഫി- ദിനേശ്, വൃന്ദ, ധീന,എഫെക്ടസ്- ജെമിനി എഫെക്ടസ്, സ്റ്റില്‍സ്- കോമളം രഞ്ജിത്ത്, ഡിസൈന്‍- ക്ലിന്റണ്‍ റോച്ച് എസ്,
ലൈന്‍ പ്രൊഡ്യൂസര്‍- ശരവണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിദ്ധാര്‍ത്ഥ് രവിപതി, സെന്തില്‍ കുമാര്‍.കേരളത്തില്‍ “എം ജി ആര്‍ മകന്‍ ” എവര്‍ ആന്റ് എവര്‍ റിലീസ്

സ്ക്രീന്‍ സീന്‍ മീഡിയ ഹര്‍ഷന്‍, കല-ജി. ദുരൈരാജ്, ആക്ഷന്‍- സ്റ്റണ്ട് എന്റര്‍ടെെയ്മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
വിനോദ് രത്നസാമി നിര്‍വ്വഹിക്കുന്നു. സംഗീത സംവിധാനം- ആന്റണി ദാസന്‍, സൗണ്ട്- രഞ്ജിത്ത് വേണുഗോപാല്‍, എഡിറ്റര്‍- വിവേക്സില്‍വ, ഗാനരചന- യുഗഭാരതി, ആന്റണി ദാസന്‍, കടല്‍ വെന്തന്‍, മുരുകന്‍ മന്തിരം.തിയ്യേറ്ററിലെത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *