കുട്ടിത്താരത്തെ സ്റ്റൈലിഷാക്കാം

തന്‍സി

ഫിറ്റിംഗ് ആൻഡ് ട്രെൻഡിങ് ഔട്ട് ഫിറ്റുകൾ മുതിർന്നവർക്ക് കണ്ടെത്തുക ഈസിയാണെങ്കിലും കുട്ടികളുടെ കാര്യത്തില്‍ അത് അത്ര എളുപ്പമല്ല.ന്യൂജനറേഷൻ കുട്ടികൾ മാതാപിതാക്കളെക്കാൾ ഫാഷൻ ട്രെൻസിനെ ഇംപോർട്ടൻസ് കൊടുക്കുന്നവരാണ് .അവർക്ക് ഇഷ്ടപ്പെട്ട നിറങ്ങളും പാറ്റേണുകളും സൂപ്പർ ഹീറോസ് കാർട്ടൂൺ ഇമേജസ് ഇവയെല്ലാം കുട്ടിതാരങ്ങൾക്ക് നന്നായി അറിയാം .

കുട്ടികളുടെ ചോയിസിന് ഇംപോർട്ടൻസ് കൊടുക്കുന്ന ന്യൂജൻ മാതാപിതാക്കൾ കുട്ടി ട്രെൻഡുകൾ കണ്ടെത്താൻ ഏറെ വിയർക്കുന്നുമുണ്ട് .എക്കോ ഫ്രണ്ട്ലി ഔട്ട് ഹിറ്റുകൾ ,കുട്ടികളുടെ ശരീരത്തിൽ ഏറ്റവും കംഫർട്ട് നൽകുന്ന വസ്ത്രങ്ങൾ ,സീസണൽ ഔട്ട് ,പാർട്ടി ഔട്ട്‌സ് ,നൈറ്റ്സ് ഔട്ട് ഫിറ്റ് എന്നിങ്ങനെ നീളുന്നു കുട്ടിത്താരങ്ങളുടെ വസ്ത്ര ശേഖരങ്ങൾ .

മമ്മി ആൻഡ് മി മാച്ചിങ് ഔട്ട്ഫിറ്റുകൾ ഏറെ സെലിേബ്രറ്റികൾ ഉൾപ്പെടെ പരീക്ഷിച്ചതിലൂടെ ഏറെ ട്രെൻഡിയായി പാർട്ടി വയറിലും കാഷ്വൽ വെയറിലും ഉൾപ്പെടുത്താവുന്നതാണ് . ഓർഗാനിക്, സസ്തൈനബിൾ ,ഇക്കോ ഫ്രണ്ട്ലി വസ്ത്രങ്ങളും ന്യൂജൻ പാരൻസിന്റെ താല്പര്യങ്ങൾ തന്നെയാണ്.

picture courtesy google

Leave a Reply

Your email address will not be published. Required fields are marked *