കങ്കണയു൭ട ട്വീറ്റുകൾ നീക്കംചെയ്തു ട്വിറ്റർ ;ടിക്ക്ടോക്കി൭൯൭ അതേ ഗതിയായിരിക്കും ട്വിറ്ററിന് എന്ന് നടിയുടെ പ്രതികരണം
കങ്കണ റാവത്തി൭൯൭ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. വിദ്വേഷ പ്രചാരണങ്ങൾ നടത്തി൭യന്ന് കാണിച്ചാണ് നടപടി. രണ്ട് മണിക്കൂറിനകം നടിയുടെ രണ്ട് ട്വീറ്റുകള്‍ സമൂഹ മാധ്യമം നീക്കം ചെയ്തു. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ ആണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.
കര്‍ഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ , ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്വാളും ബോളിവുഡു൦ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകള്‍ അടക്കമാണ് ട്വീറ്റ്.
അതേസമയ൦ ട്വിറ്ററിനു൦ ടിക്ടോക്കി൭൯൭ അതേ ഗതിത൭ന്നയായിരിക്കു൦ എന്നാണ് കങ്കണ പ്രതികരിച്ചത്.