മുഖകാന്തിക്ക് വീട്ടിലുണ്ട് വഴികള്‍

ബ്യൂട്ടിപാര്‍ലറിപോകാന്‍ സമയമില്ലെങ്കില്‍ വിഷമിക്കേണ്ട..വീട്ടിലും ചുറ്റുവട്ടത്തും കിട്ടുന്ന വസ്തുക്കള്‍കൊണ്ട് ഫലപ്രദമായി മുഖസൗന്ദര്യം വര്‍ദ്ധിപ്പിപ്പിക്കാന്‍ ചില വഴികളിതാ..

  • പഴുത്ത തക്കാളിയുടെ നീരും സമം തേനുംചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
  • പനിനീരും പാല്‍പ്പാടും ചേര്‍ത്ത് പുരട്ടുക.
  • ആപ്പിള്‍ ജ്യൂസ് കുടിക്കുക.
  • ചെറുപുന്നയരി പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
  • പാച്ചോറ്റിത്തൊലിയും രക്തചന്ദനവും അരച്ചുതേച്ചു അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടോടെ കഴുകിക്കളയുക

Leave a Reply

Your email address will not be published. Required fields are marked *