ഡിലീറ്റഡ്
അന്നു നീ പൊട്ടിച്ചെറിഞ്ഞ പെൻസിൽ തുണ്ടുകളും കീറിക്കളഞ്ഞ കടലാസു കഷണങ്ങളും പറഞ്ഞതത്രയും നിഷ്കളങ്കമായ നിൻറെ സ്നേഹത്തിൻറെ ബാക്കി കഥകളായിരുന്നു… പെൻസിലും കടലാസും പോയ്മറഞ്ഞ ലോകത്ത് കഥകൾ അത്രയും ഡിലീറ്റഡ് മെസ്സേജസ് മാത്രമായി…
ബിന്ദു ദാസ്
പാലക്കാട്